കഷ്ടങ്ങള്‍ സാരമില്ല
കഷ്ടങ്ങള്‍ സാരമില്ല
കണ്ണുനീര്‍ സാരമില്ല
നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
ഞൊടി നേരത്തേക്കുള്ള കഷ്ടങ്ങള്‍ സാരമില്ല ___________ (2)
___________ പ്രീയന്‍റെ വരവിന്‍ ധ്വനിമുഴങ്ങും
___________ പ്രാക്കളെപോലെ നാം പറന്നുയരും
___________ പ്രാണന്‍റെ പ്രീയനാം മണവാളനില്‍
___________ പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ ___________ (2)
___________ ___________ ___________ (കഷ്ടങ്ങള്‍ ...)
യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
ഇസ്രയേലിന്‍ ദൈവം എഴുന്നെള്ളുന്നേ
യേശുവിന്‍ ജനമേ ഒരുങ്ങുക നാം ___________ (2)
___________ ___________ ___________ (കഷ്ടങ്ങള്‍ ...)
___________ ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍
___________ ജഗത്തില്‍ പീഡകള്‍ പെരുകിടുമ്പോള്‍
___________ ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍
___________ ജീവന്‍റെ നായകന്‍ വേഗം വന്നിടും ___________ (2)
___________ ___________ ___________ (കഷ്ടങ്ങള്‍ ...)
ZZZ ZZZ ZZZ

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം