2009 ജൂൺ 22

ഈ ദേഹം വിട്ടു പോകിലും

ദേഹം വിട്ടു പോകിലും

 

ദേഹം വിട്ടു പോകിലും

 

കര്‍ത്തന്‍ കാഹള നാദത്തില്‍

 

ഒത്തു ചേര്‍ന്നിടും നാമിനീം

 

 

 

 

 

വിണ്‍ദേഹം പൂകിടുമന്ന്

 

 

വിണ്‍ദേഹം ഏകിടുമന്ന്

 

 

കര്‍ത്തന്‍ കാഹള നാദത്തില്‍

 

 

ഒത്തു ചേര്‍ന്നിടും നാമിനീം

 

 

 

 

വേണ്ട ദു:ഖം തെല്ലുമേ

 

ഉണ്ട് പ്രത്യാശയെദിനം

 

കര്‍ത്തന്‍ കാഹള നാദത്തില്‍

 

ഒത്തു ചേര്‍ന്നിടും നാമിനീം

 

 

 

 

 

കോടാകോടി ശുദ്ധരായ്

 

 

നീ എന്‍ കൂടെ വാഴുവാന്‍

 

 

കര്‍ത്തന്‍ കാഹള നാദത്തില്‍

 

 

ഓത്തു ചേര്‍ന്നിടും നാമിനീം

 

 

 

 

കൂട്ടുകാര്‍ പിരിഞ്ഞിടും

 

വീട്ടുകാര്‍ പിരിഞ്ഞിടും

 

കര്‍ത്തന്‍ കാഹള നാദത്തില്‍

 

ഓത്തു ചേര്‍ന്നിടും നാമിനീം

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം