എന്തു സന്തോഷം എന്തൊരാനന്ദം
| എന്തു സന്തോഷം എന്തൊരാനന്ദം | |||
| എന്‍റെ പ്രീയന്‍ കൂടെ വാഴുമ്പോള്‍ | | ||
| എന്‍റെ ദു:ഖങ്ങള്‍ അന്നു മാറിടും | | ||
| എന്‍റെ കഷ്ടങ്ങള്‍ അന്ന് തീര്‍ന്നിടും | | ||
| | | | |
| | പുത്തനെറുശലേം നഗരം | | |
| | ശുദ്ധിമാന്‍മാര്‍ക്കൊരുക്കിടുന്നു | | |
| | ശുദ്ധ ജല പളുങ്കു നദി | | |
| | വേഗമതിലണഞ്ഞിടും ഞാന്‍ | | |
| | (എന്തു സന്തോഷം...) | | |
| രാത്രിയൊന്നും അവിടെയില്ല | | ||
| കുഞ്ഞാടതിന്‍ വിളക്കായിടും | | ||
| പ്രകാശിക്കും കര്‍ത്തനെന്‍റെ മേല്‍ | | ||
| രാജാക്കന്‍മാരായി വാണിടും | | ||
| | (എന്തു സന്തോഷം...) | | |
| | ശാപമൊന്നും അവിടെയില്ല | | |
| | ദോഷമൊന്നും അവിടെയില്ല | | |
| | ദൈവ മുഖം കണ്ടു നിത്യവും | | |
| | ആരാധിക്കും തന്‍റെ ദാസന്‍മാര്‍ | | |
| | (എന്തു സന്തോഷം...) | | |
| š› š› š› | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം