നന്ദിയാല്‍ സ്തുതി പാടാം
| | | | | |
| നന്ദിയാല്‍ സ്തുതി പാടാം എന്‍ യേശുവിന് | | | ||
| ഉള്ളത്താല്‍ എന്നും പാടാം | | | ||
| നല്ലവന്‍ വല്ലഭന്‍ എന്നേശു നല്ലവന്‍ | | | ||
| ഇന്നും എന്നും മതിയായവന്‍ | | | ||
| | | | | |
| | യെരിഹോമതിലും മുന്നില്‍ വന്നാലും | | | |
| | യേശു എന്‍റെ മുമ്പേ പോകുന്നു | | | |
| | കലങ്ങിടാതെ പതറിടാതെ | | | |
| | സ്തുതികളാല്‍ തകര്‍ന്നു വീഴും | | | |
| | | (നന്ദിയാല്‍ ) | | |
| ദേഹം ദേഹി ആത്മാവും | | | ||
| തളര്‍ന്നിടും വേളയിലും | | | ||
| സ്തുതിഗീതങ്ങള്‍ പാടിടുവാന്‍ | | | ||
| കര്‍ത്തന്‍ ബലം നല്‍കിടും | (നന്ദിയാല്‍ ) | | ||
| | | | | |
| š› š› š› | ||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം