2009 ജൂൺ 22

നീ എന്റെy സങ്കേതവും

നീ എന്‍റെ സങ്കേതവും

 

 

നീ എന്‍റെ കോട്ടയും

 

 

നീ എന്‍റെ പ്രാണനാഥന്‍

 

 

നീ എന്‍ ദൈവം

 

 

 

 

 

 

 

ആരാധിക്കും ഞാന്‍ പൂര്‍ണ്ണ ഹൃദയമോടെ

 

 

 

തേടും നിന്‍ മുഖം ജീവികാലമെല്ലാം

 

 

 

സേവിച്ചിടും ഞാനെന്‍ സര്‍‌വ്വവുമെ

 

 

 

അടിയനിതാ.... അടിയനിതാ.... ദേവാ

(3)

 

 

 

 

 

നീ എന്‍റെ രക്ഷകനും

 

 

നീ എന്‍റെ വൈദ്യനും

 

 

നീ എന്‍റെ ആലം‌ബവും

 

 

നീ എന്‍ ദൈവം

(ആരാധിക്കും...)

 

 

 

 

 

നീ എന്‍റെ പാലകനും

 

 

നീ എന്‍റെ ആശ്വാസവും

 

 

നീ എന്‍റെ മറവിടവും

 

 

നീ എന്‍ ദൈവം

(ആരാധിക്കും...)

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം