ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍
| | | | | | |
| | ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ | (2) | | ||
| | ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ | (2) | | ||
| | | പകരം എന്തു നല്‍കും ഞാനിനി | (2) | | |
| | | ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ | (2) | | |
| | | | | | |
| | സ്രഷ്ടികളില്‍ ഞന്‍ കണ്ടു നിന്‍ കരവിരുത് | (2) | | ||
| | അല്‍ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും | (2) | | ||
| | | പകരം എന്തു നല്‍കും ഞാനിനി | (2) | | |
| | | നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ | (2) | | |
| | | | | | |
| | അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ | (2) | | ||
| | സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ | (2) | | ||
| | | പകരം എന്തു നല്‍കും ഞാനിനി | (2) | | |
| | | എന്നാരോഗ്യം നല്‍കുന്നു നാഥനേ | (2) | | |
| | | | | | |
| | മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്ദത്തെ | (2) | | ||
| | വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ | (2) | | ||
| | | പകരം എന്തു നല്‍കും ഞാനിനി | (2) | | |
| | | ദേശത്തെങ്ങും പോകും സുവിശേഷവുമായ് | (2) | | |
| | | | | | |
| | നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ് | (2) | | ||
| | ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ് | (2) | | ||
| | | പകരം എന്തു നല്‍കും ഞാനിനി | (2) | | |
| | | അന്ത്യത്തോളം ഓര്‍മ്മിക്കും യാഗത്തില്‍ | (2) | | |
| | | | | | |
| | | പകരം എന്തു നല്‍കും ഞാനിനി | | | |
| | | ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ | | | |
| | | പകരം എന്തു നല്‍കും ഞാനിനി | | | |
| | | നന്ദിയാല്‍ എന്നും വാഴ്ത്തും സ്രഷ്ടാവേ | | | |
| | | പകരം എന്തു നല്‍കും ഞാനിനി | | | |
| | | എന്നാരോഗ്യം നല്‍കുന്നു നാഥനേ | | | |
| | | പകരം എന്തു നല്‍കും ഞാനിനി | | | |
| | | ദേശത്തെങ്ങും പോകും സുവിശേഷവുമായ് | | | |
| —– ˜™ —– | |||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം