ആകാശം മാറും ഭൂതലവും മാറും
| | | | |
| ആകാശം മാറും ഭൂതലവും മാറും | | ||
| ആദിമുതല്‍ക്കേ മാറാതുള്ളതു തിരുവചനം മാത്രം | | ||
| കാലങ്ങള്‍ മാറും രൂപങ്ങള്‍ മാറും | | ||
| ആന്നും ഇന്നും മായാതുള്ളതു തിരുവചനം മാത്രം | | ||
| വചനത്തിന്‍റെ വിത്തു വിതയ്ക്കാന്‍ പോകാം | | ||
| സ്നേഹത്തിന്‍റെ കതിരുകള്‍ കൊയ്യാന്‍ പോകാം | | ||
| | | | |
| യിസ്രായേലേ ഉണരുക നിങ്ങള്‍ | | ||
| വചനം കേള്‍ക്കാന്‍ ഹൃദയമൊരുക്കൂ | | ||
| വഴിയില്‍ വീണാലോ വചനം ഫലമേകില്ല | | ||
| വലയില്‍ വീണാല്‍ എല്ലം കതിരായിടും | | ||
| | (ആകാശം) | | |
| വയലേലകളില്‍ കതിരുകളായി | | ||
| വിളകൊയ്യാനായ് അണിചേര്‍ന്നിടാം | | ||
| കാതുണ്ടായിട്ടും എന്തേ കേള്‍ക്കുന്നില്ലാ | | ||
| മിഴികള്‍ സത്യം എന്തേ കാണുന്നില്ലാ | | ||
| | (ആകാശം) | | |
| —– ˜™ —– | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം