2009 ജൂൺ 22

യഹോവാ യിരെ, യിരെ, യിരെ

 

 

 

യഹോവാ യിരെ, യിരെ, യിരെ

(4)

തന്‍ മക്കള്‍ക്കായ് ദൈവം കരുതുന്നുന്നതമാം

 

ആകുലമോ ഇനിയും യഹോവാ യിരെ

 

 

 

 

എന്‍ ഹൃദയേ സമാധാനം യഹോവാ യിരെ

 

എന്‍ ഭവനെ സര്‍‌വ്വ നന്മകളും

 

യഹോവാ യിരെ

 

തന്‍ മകനായി ജീവിക്കും ഞാന്‍

 

തന്‍ വഴിയെ നടക്കും ഞാന്‍

 

തന്‍ വചനം ഘോഷിക്കും ഞാന്‍

 

യഹോവാ യിരെ

 

 

 

 

എനിക്കുള്ള ആഹാരം യഹോവാ യിരെ

 

പാര്‍പ്പിടവും വസ്ത്രവും യഹോവാ യിരെ

 

തന്‍ രൂപം എന്‍ വാഴ്വിലും

 

തന്‍ സ്തുതികള്‍ എന്‍ നാവിലും

 

നിരന്തരമായി സൂക്ഷിക്കും ഞാന്‍

 

യഹോവാ യിരെ

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം