സീയോന്‍ സഞ്ചാരികളേ
| | | | |
| സീയോന്‍ സഞ്ചാരികളേ ആനന്ദിപ്പീന്‍ | | ||
| കാഹളധ്വനി വിണ്ണില്‍ കേട്ടിടാറായ് | | ||
| മേഘത്തില്‍ നമ്മെയും ചേര്‍ത്തിടാറായ് | | ||
| | | | |
| ആയിരമായിരം വിശുദ്ധരുമായ് | | ||
| കാന്തനാം കര്‍ത്താവു വന്നിടുമേ | | ||
| ആര്‍ത്തിയോടവനായ് കാത്തിടാമേ | | ||
| | | | |
| നാസ്തികരായ് പലരും നീങ്ങിടുമ്പോള്‍ | | ||
| ക്രൂശിന്‍റെ വൈരികളായിടുമ്പോള്‍ | | ||
| ക്രൂശതിന്‍ സാക്‌ഷ്യങ്ങളോതിടാമേ | | ||
| | | | |
| വനഗോളങ്ങളെല്ലാം കീഴ്പെടുത്താന്‍ | | ||
| മാനവരാകവെ വെമ്പിടുമ്പോള്‍ | | ||
| വാനാധിവാനവന്‍ അധിവാസമേ | | ||
| | | | |
| ജാതികള്‍ രാജ്യങ്ങളുണര്‍ന്നിടുന്നേ | | ||
| യൂദര്‍ തന്‍ രാഷ്ട്രവും പുതുക്കിടുന്നേ | | ||
| ആകയാല്‍ സഭയേ നീ ഉണര്‍ന്നിടുക | | ||
| š› š› š› | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം