എന്റെി ദൈവത്താലെല്ലാം സാദ്ധ്യം
| എന്‍റെ ദൈവത്താലെല്ലാം സാദ്ധ്യം | | ||
| രോഗമോ ദു:ഖമോ കഷ്ടമോ നഷ്ടമോ | (2) | ||
| വിടുതല്‍ നല്‍കിടും നാഥന്‍ | | ||
| | | | |
| | ഹന്ന കരഞ്ഞത് കേട്ടു ശമുവേല്‍ ബാലനെ നള്‍കി | ||
| | ദാനിയേലിന്‍റെ ദൈവം സിഹക്കൂട്ടിലിറങ്ങി | | |
| | പ്രാര്‍ത്ഥിച്ചിടാം കണ്ണു നീരോടെ | | |
| | ഒന്നുമസാദ്ധ്യമല്ല | | |
| | (എല്ലാം) | | |
| കുരുടന്‍ നിലവിളിച്ചപ്പോള്‍ യേശുനാഥന്‍ നിന്നു | | ||
| ലാസര്‍ ഉയര്‍ത്ത നാട്ടില്‍ ജയത്തിന്‍ ഘോഷം കേട്ടു | | ||
| പ്രാര്‍ത്ഥിച്ചിടാം കണ്ണു നീരോടെ | | ||
| ഒന്നുമസാദ്ധ്യമല്ല | | ||
| | (എല്ലാം) | | |
| š› š› š› | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം