2009 ജൂൺ 22

പരിശുദ്ധാത്മാവിന്‍ ശക്തിയാലെ ഇന്ന്

പരിശുദ്ധാത്മാവിന്‍ ശക്തിയാലെ ഇന്ന്

 

നിറയ്ക്കണേ നാഥാ ശക്തരായി തീരാന്‍

(2)

 

 

 

 

ആത്മസന്തോഷം കൊണ്ടു നിറയ്ക്കണേ പ്രീയനെ

 

 

ആത്മ ചൈതന്യം എന്നില്‍ പകരുക പരനെ

 

 

ജയത്തോടെ ജീവിതം ധരയില്‍ ഞാന്‍ ചയ്‌വാന്‍

 

 

(പരിശുദ്ധ...)

 

തിരുകൃപയല്ലോ ശരണമതെന്‍റെ

 

വന്‍‌കടങ്ങള്‍ അകറ്റാന്‍ കഴിവുള്ള പരനെ

(2)

 

(ആതമസന്തോഷം...)

 

മായയാം ഈ ലോകം തരും സുഖമെല്ലാം

 

മറന്നു ഞാന്‍ ഒടുവില്‍ തിരുരാജ്യേ ചേരാന്‍

(2)

 

(ആതമസന്തോഷം...)

 

കുശവന്‍റെ കൈയ്യില്‍ കളിമണ്ണുപോലെന്നെ

 

പണിയുക പരനെ തിരുഹിതം പോലെ

(2)

 

(ആതമസന്തോഷം...)

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം