കണ്ണുനീരെന്നു മാറുമോ
കണ്ണുനീരെന്നു മാറുമോ
വേദനകള്‍ എന്നു തീരുമോ (2)
കഷ്ടപ്പാടിന്‍ കാലങ്ങളില്‍
രക്ഷിപ്പാനായ് നീ വരണേ _______ (2)
_______ ഇഹത്തില്‍ ഒന്നും ഇല്ലായേ
_______ നേടിയതെല്ലാം മിഥ്യയേ _______ (2)
_______ പരദേശിയാണുലകില്‍
_______ ഇവിടെന്നും അന്യനല്ലോ _______ (2)
_______ _______ _______ (കണ്ണുനീരെന്നു)
പരനേ വിശ്രാമ നാട്ടില്‍ ഞാന്‍
എത്തുവാന്‍ വെമ്പല്‍ കൊള്ളുന്നേ _______ (2)
ലേശം താമസം വെയ്ക്കല്ലേ
നില്പാന്‍ ശക്തി തെല്ലും ഇല്ലായേ _______ (2)
_______ _______ _______ (കണ്ണുനീരെന്നു)

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം