ലോകത്തിലേക ആശ്രയം
ലോകത്തിലേക ആശ്രയം എന്നേശുമാത്രം
ശോകങ്ങളേറി വന്നാലും __________ (2)
വേണ്ടാ ഈ ലോകയിമ്പം പ്രീയനെ നീ മതി
എന്നും വാഴ്ത്തിപ്പാടും ഞാന്‍ __________ (2)
__________ ഉറ്റവരായിരുന്നവര്‍ ദ്വേഷിച്ചാലും
__________ മാറ്റമില്ലാത്ത സ്നേഹിതന്‍ __________ (2)
__________ ക്ലേശം നിറഞ്ഞ ലോകയാത്രയില്‍ താങ്ങിടൂം __________ (2)
__________ വിണ്‍ശക്തിയാലെ നിത്യവും __________ (2)
__________ __________ __________ (ലോകത്തിലേക)
മാറായുണ്ടീ മരുവതില്‍ സാരമില്ല
മാറായെന്‍ നാഥനാമേശു __________ (2)
മാറാത്ത വാക്കുതന്നോന്‍ മാറുമോ ആയവന്‍ __________ (2)
മാറാ മധുരമാക്കിടും __________ (2)
__________ __________ __________ (ലോകത്തിലേക)
__________ തേടിയതല്ല ഞാന്‍ നിന്നെ ക്രൂശിന്‍ സ്നേഹം
__________ തേടിയ പാപിയാമെന്നെ __________ (2)
__________ ഓടുന്നു ലാക്കിലേക്കു പാടുകള്‍ ഏറ്റു ഞാന്‍ __________ (2)
__________ മാറുവാനാവതില്ലിനീം __________ (2)
__________ __________ __________ (ലോകത്തിലേക)
ÿÿÿ ÿÿÿ ÿÿÿ

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം