എണ്ണീയെണ്ണി സ്തുതിക്കുവാന്‍
എണ്ണീയെണ്ണി സ്തുതിക്കുവാന്‍
എണ്ണമില്ലാത്ത ക്രപകളിനായ് ___________(2)
ഇന്നയോളം തന്‍ ഭുജത്താല്‍
എന്നെ താങ്ങിയ നാമമേ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)
___________ഉന്നം വെച്ച വൈരിയിന്‍
___________കണ്ണിന്‍ മുമ്പില്‍ പതറാതെ ___________ (2)
___________കണ്മണിപോല്‍ കാക്കും കരങ്ങളില്‍
___________നിന്നെ മൂടി മറച്ചില്ലേ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)
ജോര്‍ദ്ദാന്‍ കലങ്ങി മറിയും
ജീവിത ഭാരങ്ങള്‍ ___________ (2)
ഏലിയാവിന്‍ പുതപ്പെവിടെ
നിന്‍റെ വിശ്വാസ ശോധനയില്‍ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)
___________നിനക്കെതിരായ് വരും
___________ആയുധം ഫലിക്കയില്ലാ ___________ (2)
___________നിന്‍റെ ഉടയവന്‍ നിന്നവകാശം
___________തന്‍റെ ദാസരിന്‍ നീതിയവന്‍ ___________ (2)
___________ ___________ ___________ (എണ്ണീയെണ്ണി)

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം