2009 ജൂൺ 20

യെഹോവയെ! ഭയപ്പെട്ട്

 

 

യെഹോവയെ! ഭയപ്പെട്ട് അവന്‍റെ വഴികളില്‍

 

 

 

 

നടക്കുന്ന ഏവനും ഭാഗ്യവാന്‍

 

 

നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും

(2)

 

 

നീ ഭാഗ്യവാന്‍ നിനക്കു നന്മ വരും

 

 

നീ ഭാഗ്യവാന്‍ നിനക്കു നന്മ വരും

 

 

 

 

നിന്‍റെ ഭാര്യ നിന്‍റെ വീടിനകത്ത്

 

 

ഫലപ്രദമായ മുന്തിരിവള്ളിപോലെയും

 

 

നിന്‍റെ മക്കള്‍ നിന്‍റെ മേശക്കു ചുറ്റും

 

 

ഒലിവുതൈകള്‍ പോലെയും ഇരിക്കും

(2)

 

 

 

 

യഹോവ ഭക്തനായ പുരുഷന്‍

 

 

ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും

 

 

യഹോവ നീയോനില്‍നിന്നും

 

 

നിന്നെ അനുഗ്രഹിക്കും

(2)

 

 

 

 

നിന്‍റെ ആയുഷ്ക്കാലമൊക്കെയും നീ

 

 

യെരുശലേമിന്‍റെ നന്മയെ കാണും

 

 

നിന്‍റെ മക്കളുടെ മക്കളേയും നീ കാണും

 

 

ഇസ്രയേലന്മേല്‍ സമാധാനമുണ്ടാകട്ടെ

(2)

 

 

 

 

പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും

 

 

മഹത്വമുണ്ടാകട്ടെ!

 

 

ആ.... ആ.... ആ... ആദിയിങ്കലും

 

 

ഇപ്പോഴും എന്നേക്കും ഉള്ളപ്രകാരം തന്നെ ആമേന്‍

(2)

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം