യേശു നാഥാ നീതിസൂര്യ
| | യേശു നാഥാ നീതിസൂര്യ ഏകണം നിന്നാത്മദാനം | | | | ||
| ദാസരിലീ സമയത്തില്‍ നാഥനേ | | |||||
| സര്‍വ്വ മാലോഴിച്ചു ദിവ്യ ദാനം നല്‍കുകേ | (2) | | ||||
| | ||||||
| ഇന്നു നിന്‍റെ സന്നിധിയില്‍ വന്നിരിക്കും ഞങ്ങളെ നീ | | |||||
| നിന്‍റെ ദിവ്യാശിഷം നല്‍കിപ്പാലിക്ക | | |||||
| സര്‍വ്വമായചിന്ത ദൂരെ നീക്കി കക്കുക | (2) | | ||||
| | ||||||
| ഇത്രനാളും നിന്‍ ക്രപയെ വ്യര്‍ത്ഥമാക്കിത്തീര്‍ത്തുപോയേ | | |||||
| അത്തലെല്ലാം നീക്കി നിന്‍ കൈ താങ്ങുക | | |||||
| നിന്‍റെ സത്യബോധം ഞങ്ങളില്‍ നീ നല്‍കുക | (2) | | ||||
| | ||||||
| നിന്‍റെ സ്നേഹമറിഞ്ഞിട്ടു നിന്നെ സ്നേഹിപ്പതിനായി | | |||||
| സ്നേഹ ഹീനരായവരില്‍ വേഗമേ | | |||||
| നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക | (2) | | ||||
š› š› š› | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം