നിന്നിഷ്ടം ദേവാ ആയിടട്ടെ
| | | | |
| നിന്നിഷ്ടം ദേവാ ആയിടട്ടെ | | | |
| ഞാനോ മണ്‍പാത്രം നിന്‍ കരത്തില്‍ | | | |
| നിന്‍ പാദത്തില്‍ ഞാന്‍ ആശ്രയിക്കും | | | |
| നിന്നിഷ്ടം പോല്‍ നീ മാറ്റുകെന്നെ | | | |
| | | | |
| | നിന്നീഷ്ടം പോലെ ആകേണമേ | | |
| | നിന്‍ സന്നിധൗ ഞാന്‍ താണിരിക്കും | | |
| | നിന്‍ വചനമാം തണ്ണീരിനാല്‍ | | |
| | എന്നെ കഴുകി ശുദ്ധി ചെയ്ക | | |
| | | (നിന്നിഷ്ടം) | |
| നിന്നീഷ്ടം പോലെ ആകേണമേ | | | |
| എന്നുള്ളം നോവും വേളയിലും | | | |
| നിന്‍ കരം തൊട്ടു താലോലിക്കെന്‍ | | | |
| കര്‍ത്താവേ ഞാനും ശക്തനാവാന്‍ | | | |
| | | (നിന്നിഷ്ടം) | |
| | നിന്നീഷ്ടം പോലെ ആകേണമേ | | |
| | എന്നിഷ്ടരെല്ലാം തള്ളിയാലും | | |
| | ഞാന്‍ കൈവിടില്ല എന്നു ചൊന്ന | | |
| | നാഥാ നിന്‍ വാക്കെന്താശ്വാസമേ | | |
| | | (നിന്നിഷ്ടം) | |
| നിന്നീഷ്ടം പോലെ ആകേണമേ | | | |
| നിത്യവും ഞാന്‍ നിന്‍ ദാസന്‍ തന്നെ | | | |
| എന്നുള്ളില്‍ വാഴും ശുദ്ധാത്മാവാല്‍ | | | |
| എന്നും നിറഞ്ഞു ശോഭിപ്പാന്‍ ഞാന്‍ | | | |
| | | (നിന്നിഷ്ടം) | |
| | | | |
| š› š› š› | | ||
| | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം