2009 ജൂൺ 22

ഭയപ്പെടേണ്ട ഇനി

 

 

 

 

 

ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട

 

 

 

ഇമ്മാനുവേല്‍ നിന്‍റെ കൂടെയുണ്ട്

 

 

 

എണ്ണമില്ലാതുള്ള നന്മകളോര്‍ത്താല്‍

 

 

 

വര്‍ണ്ണിപ്പാനായിരം നാവുകള്‍ പോരാ

 

(2)

 

 

 

 

 

 

സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും

 

 

 

തീച്ചൂള നിന്നെ മൂടിയെന്നാലും

 

 

 

കണ്മണിപോല്‍ നിന്നെ കാക്കുന്ന ദൈവം

 

 

 

തന്നുള്ളം കൈയ്യില്‍ വഹിച്ചിടുമെന്നും

(ഭയപ്പെടേണ്ട )

(2)

 

 

 

 

 

 

കൂട്ടിനായാരും കൂടെ കൂടില്ലെന്നാലും

 

 

 

കൂടെ സഹിപ്പാനാരും ഇല്ലെന്നാലും

 

 

 

നിന്നുള്ളം കൈയ്യില്‍ വരച്ചവന്‍ നിന്‍റെ

 

 

 

കൂടെ  നടക്കും കൂടെ വസിക്കും

(ഭയപ്പെടേണ്ട )

(2)

 

 

 

 

 

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം