സീയോന്‍ സൈന്യമേ
| | | | |
| സീയോന്‍ സൈന്യമേ ഉണര്‍ന്നിടുക | | ||
| പൊരുതു നീ ജയമെടുത്തു വിരുതു പ്രാപിപ്പാന്‍ | | ||
| | | | |
| | കേള്‍ക്കാറായ് തന്‍ കാഹളധ്വനി | | |
| | നാം പോകാറായ് ഈ പാര്‍ത്തലം വിട്ട് | | |
| | തേജസ്സേറും പുരെ | | |
| | | | |
| സര്‍വ്വായുധങ്ങള്‍ ധരിച്ചിടൂക | | ||
| ദുഷ്ടനോടെതിര്‍ത്തു നിന്നു വിജയം നേടുവാന്‍ | | ||
| | (കേള്‍ക്കാറായ്...) | | |
| ക്രിസ്തേശുവിനായ് കഷ്ടം സഹിച്ചോര്‍ | | ||
| നിത്യ നിത്യ യുഗങ്ങള്‍ വാഴും സ്വര്‍ഗ്ഗ സീയോനില്‍ | | ||
| | (കേള്‍ക്കാറായ്...) | | |
| പ്രത്യാശയെന്നില്‍ വര്‍ദ്ധിച്ചിടുന്നേ | | ||
| അങ്ങു ചെന്നു കാണുവാനെന്‍ പ്രീയന്‍ പൊന്മുഖം | | ||
| | (കേള്‍ക്കാറായ്...) | | |
| ആനന്ദമേ നിത്യനന്ദമേ | | ||
| കാന്തനോടു വാഴും കാലം എത്ര ആനന്ദം | | ||
| | (കേള്‍ക്കാറായ്...) | | |
| õõõ õõõ õõõ | |||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം