2009 ജൂൺ 20

യഹോവാ യീരേ ദാതാവാം

 

 

യഹോവാ യീരേ ദാതാവാം ദൈവം

 

 

 

 

നീ മാത്രം മതിയെനിക്ക്

 

 

യഹോവാ റാഫാ സൗഖ്യദായകന്‍

 

 

തന്നടിപിണരാല്‍ സൗഖ്യം

 

 

യഹോവാ ശമ്മാ കൂടെയിരിക്കും

 

 

നല്‍കുമവന്‍ ആവശ്യങ്ങള്‍

 

 

 

 

നീ മാത്രം മതി നീ മാത്രം മതി

 

 

നീ മാത്രം മതിയെനിക്ക്

(2)

 

 

 

 

യഹോവാ ഏലോഹിന്‍ സ്രഷ്ടാവാം ദൈവം

 

 

നിന്‍ വചനത്താലുളവായെല്ലാം

 

 

യഹോവാ ഇല്ല്യോന്‍ അത്യുന്നതന്‍ നീ

 

 

നിന്നെപോലെ മറ്റാരുമില്ലാ

 

 

യഹോവാ ശാലോം എന്‍ സമാധാനം

 

 

നല്‍കി നിന്‍ ശാന്തിയെന്നില്‍

 

 

 

 

നീ മാത്രം മതി നീ മാത്രം മതി

 

 

നീ മാത്രം മതിയെനിക്ക്

(2)

 

 

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം