2009 ജൂൺ 22

ഈ ദൈവം എന്നും നിന്‍ ദൈവം

 

 

 

 

 

 

ഈ ദൈവം എന്നും നിന്‍ ദൈവം

 

 

കൈവിടുമോ നിന്നെ വഴിയില്‍

 

 

അവന്‍ കരുതും നല്‍ കരുതല്‍

 

 

മരണം വരെ നിന്‍ വഴിയില്‍

(2)

 

 

 

 

നീ ആര്‍ത്തീടൂക മോദത്താല്‍ തുള്ളീടുക

 

 

യേശു നിന്‍ ഓഹരിയാം

(2)

 

 

 

 

നിന്ദയെ നീ ഭയപ്പെടേണ്ട

 

 

ഘോര ചെങ്കടലിന്‍ മുമ്പിലും

 

 

നീട്ടുക നിന്‍ ഭുജം ദൈര്യമായ്

 

 

പാത നിന്‍ മുമ്പില്‍ തുറക്കുമവന്‍

(2)

 

 

(നീ ആര്‍ത്തീടുക...)

 

 

അലകള്‍ നിന്നെ നടുക്കില്‍

 

 

പടകലഞ്ഞുലഞ്ഞീടുകില്‍

 

 

ഒട്ടുമേ നീ പതരിടല്ലേ

 

 

ചാരെ വന്നീടും നിന്‍ നായകന്‍

(2)

 

 

(നീ ആര്‍ത്തീടുക...)

 

 

ഒരുനാള്‍ നീ എത്തിടുമേ

 

 

ശോഭിത തുറമുഖത്തില്‍

 

 

കാന്തന്‍ മാര്‍‌‌വ്വതില്‍ അന്നു നീ

 

 

വിശ്രമം നേടും നിശ്ചയം

(2)

 

 

(നീ ആര്‍ത്തീടുക...)

 

 

 

 

š› š› š›

 

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം