ഈ ലോക ജീവിതത്തില്‍
| ഈ ലോക ജീവിതത്തില്‍ | | | ||
| വന്‍ ശോധന നേരിടുമ്പോള്‍ | (2) | | ||
| കരയുകയില്ലിനി തളരുകയില്ല | | | ||
| ജയാളിയാണല്ലോ ഞാന്‍ ജയാളിയണല്ലോ | (2) | | ||
| | (ഈ ലോക...) | | | |
| | രോഗത്തിലെന്മേല്‍ കാര്യമില്ല | | | |
| | ശാപത്തിനെന്മേല്‍ കാര്യമില്ല | (2) | | |
| | ക്രൂശിലെന്നേശു ഇതെല്ലാം വഹിച്ചതാം | | | |
| | ജയാളിയാണല്ലോ ഞാന്‍ ജയാളിയണല്ലോ | (2) | | |
| | (ഈ ലോക...) | | | |
| എന്‍ മേലോ ഇനി എന്‍ ഭവനത്തിലോ | | | ||
| നാത്താന്യ തന്ത്രങ്ങള്‍ വിജയിക്കയില്ല | (2) | | ||
| ക്രൂശിലെന്നേശു ജയാളിയായതാല്‍ | | | ||
| ജയാളിയാണല്ലോ ഞാന്‍ ജയാളിയണല്ലോ | (2) | | ||
| | (ഈ ലോക...) | | | |
| | | | | |
| õõõ õõõ õõõ | ||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം