2009 ജൂൺ 22

നടത്തിയ വിധങ്ങളോര്ത്താ്ല്‍

 

 

 

 

നടത്തിയ വിധങ്ങളോര്‍ത്താല്‍

 

 

നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍

(2)

 

 

 

കഷ്ടതയിലും കരം പിടിച്ചു

 

കണ്മണിപോല്‍ കരുതിയവന്‍

 

നടത്തിയ വിധങ്ങളോര്‍ത്താല്‍

 

നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍

 

 

 

 

ഭാരം ദു:ഖം ഏറിടുമ്പോള്‍

 

മനം നൊന്തു കലങ്ങിടുമ്പോള്‍

 

ചാരെ അണഞ്ഞു ആശ്വാസം നള്‍കി

 

നടത്തിയ വിധങ്ങളോര്‍ത്താല്‍

 

നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍

 

 

 

 

ജീവിതത്തിന്‍ മേടുകളില്‍

 

ഏകനെന്നു തോന്നിയപ്പോള്‍

 

ധൈര്യം നള്‍‍കിയും വചനം നള്‍കി

 

നടത്തിയ വിധങ്ങളോര്‍ത്താല്‍

 

നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍

 

 

 

 

കൂട്ടുകാരില്‍ പരമായെന്നെ

 

ആനന്ദ തൈലം പകര്‍ന്നു

 

ശത്രുക്കള്‍ മദ്ധ്യേയെന്‍ തലയുയര്‍‍ത്തി

 

നടത്തിയ വിധങ്ങളോര്‍ത്താല്‍

 

നന്ദി ഏകിടാതിരുന്നിടുമോ - നാഥന്‍

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം