കണ്ണുനീര്‍ മാറി വേദനകള്‍
| | | കണ്ണുനീര്‍ മാറി വേദനകള്‍ എന്നു മാറുമോ | | | | ||
| | നിന്ദകള്‍ മാറി നല്ലദിനം എന്നു കാണുമോ | (2) | | ||||
| | | ||||||
| | ഭാരം പ്രയാസം ഏറിടുമ്പോള്‍ നിന്‍റെ പൊന്മുഖം | | |||||
| | തേടി സഹായം നേടുമേ ഞാന്‍ പൊന്നുനാഥനേ | (2) | | ||||
| | (കണ്ണുനീര്‍ ) | | |||||
| | ശാശ്വതമാമെന്‍ പാര്‍പ്പിടമോ അല്ലീ ഭൂമിയില്‍ | | |||||
| | ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുവാന്‍ | (2) | | ||||
| | (കണ്ണുനീര്‍ ) | | |||||
| | പൊന്‍കരം നീട്ടി താങ്ങണമേ യേശു നായകാ | | |||||
| | നിന്‍ തിരുമാര്‍വ്വില്‍ ചായുവോളം ഈ നിന്‍ ദാസനേ | (2) | | ||||
| | (കണ്ണുനീര്‍ ) | | |||||
| | | ||||||
| õõõ õõõ õõõ | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം