രാജാധിരാജന്‍ മഹിമയോടെ
| | | രാജാധിരാജന്‍ മഹിമയോടെ | | | | ||
| | വാനമേഘത്തില്‍ എഴുന്നെള്ളാറായ് | (2) | | ||||
| | | ||||||
| | ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍ | | |||||
| | വാസം ഒരുക്കാന്‍ പോയ പ്രീയന്‍ താന്‍ | (2) | | ||||
| | | ||||||
| | നിന്ദ കഷ്ടത പരിഹാസങ്ങള്‍ | | |||||
| | ദുഷികളെല്ലാം തീരാന്‍ കാലമായ് | (2) | | ||||
| | | ||||||
| | പ്രാണപ്രിയന്‍റെ പൊന്നു മുഖത്തെ | | |||||
| | തേജസ്സോടെ നാം കണ്മാന്‍ കാലമായ് | (2) | | ||||
| | | ||||||
| | കാന്തനുമായ് വാസം ചെയ്യുവാന്‍ | | |||||
| | കാലം സമീപമായി പ്രീയരേ | (2) | | ||||
| | | ||||||
| | ഒരുങ്ങി നിന്നോര്‍ തന്നോടുകൂടെ | | |||||
| | മണിയറയില്‍ വാഴാന്‍ കാലമായ് | (2) | | ||||
| | | ||||||
| | യുഗാ യുഗമായ് പ്രീയന്‍ കൂടെ നാം | | |||||
| | വാഴും സുദിനം ആസന്നമായി | (2) | | ||||
| | | ||||||
| | കാഹളധ്വനി കേള്‍ക്കും മാത്രയില്‍ | | |||||
| | മറുരൂപമായ് പറന്നിടും നാം | (2) | | ||||
| | | ||||||
| —– ˜™ —– | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം