തിരുക്കരത്താല്‍ വഹിച്ചുയെന്നെ
| | | തിരുക്കരത്താല്‍ വഹിച്ചുയെന്നെ | | | | ||
| | തിരുഹിതം പോല്‍ നടത്തണമേ | | |||||
| | കുശവന്‍ കൈയ്യില്‍ കളിമണ്ണു ഞാന്‍ | | |||||
| | അനുദിനം നീ പണിയണമേ | (2) | | ||||
| | | ||||||
| | നിന്‍ വചനം ധ്യാനിക്കുമ്പോള്‍ | | |||||
| | എന്‍ ഹൃദയം ആശ്വസിക്കും | | |||||
| | കൂരിരുളിന്‍ താഴ്വരയില്‍ | | |||||
| | ദീപമതായ് നിന്‍ മോഴിള്‍ | (2) | | ||||
| | (തിരുക്കരത്താല്‍ ) | | |||||
| | ആഴിയതിന്‍ ഓള്‍ങ്ങളാല്‍ | | |||||
| | വലഞ്ഞിടുമ്പോള്‍ എന്‍ പടകില്‍ | | |||||
| | എന്‍റെ പ്രീയന്‍ യേശുവുണ്ട് | | |||||
| | ചേര്‍ന്നിടുമേ ഭവനമതില്‍ | (2) | | ||||
| | (തിരുക്കരത്താല്‍ ) | | |||||
| | | ||||||
| š› š› š› | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം