എന്റെക പ്രീയന്‍ വാനില്‍ വരാറായി
| | | | | | | | |
| | | എന്‍റെ പ്രീയന്‍ വാനില്‍ വരാറായി | | | | ||
| | | കാഹളത്തിന്‍ ധ്വനി കേള്‍ക്കാറായി | (2) | | | ||
| | | മേഘേ ധ്വനി മുഴങ്ങും ദൂതര്‍ ആര്‍ത്തുപാടിടും | | | | ||
| | | നാമും ചേര്‍ന്നു പാടും ദൂതര്‍ തുല്ല്യരായ് | (2) | | | ||
| | | | | | | | |
| | | | പൂര്‍ണ്ണഹൃദയത്തോടെ ഞാന്‍ സ്തുതിക്കും | | | | |
| | | | നിന്‍റെ അഭുതങ്ങളെ ഞാന്‍ വര്‍ണ്ണീക്കും | (2) | | | |
| | | | ഞാന്‍ സന്തോഷിച്ചിടും എന്നും സ്തുതി പാടിടും | | | | |
| | | | എന്നെ സൗഖ്യമാക്കി വീണ്ടെടുത്തതാല്‍ | (2) | | | |
| | | | | | | | |
| | | പീഡിതനൊരഭയസ്ഥാനം | | | | ||
| | | സങ്കടങ്ങളില്‍ നല്‍ തുണ നീ | (2) | | | ||
| | | ഞാന്‍ കുലുങ്ങുകില്ല ഒരു നാളും വീഴില്ല | | | | ||
| | | എന്‍റെ യേശു എന്‍റെ കൂടെയുള്ളതാല്‍ | (2) | | | ||
| | | | | | | | |
| | | | തകര്‍ക്കുന്നീ ദുഷ്ടഭുജത്തെ | | | | |
| | | | ഉടക്കുന്നീ നീച പാത്രത്തെ | (2) | | | |
| | | | സീയോന്‍ പുത്രി ആര്‍ക്കുക | | | | |
| | | | എന്നും സ്തുതി പാടുക | | | | |
| | | | നിന്‍റെ രാജരാജന്‍ എഴുന്നെള്ളാറായി | (2) | | | |
| š› š› š› | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം