യേശുവിന്‍റെ രക്തത്താല്‍
| | | | |
യേശുവിന്‍റെ രക്തത്താല്‍ | | | ||
| വീണ്ടെടുക്കപ്പെട്ടതാം | | | |
| തന്‍റെ പ്രീയ ജനമേ ഉണര്‍ന്നിടുക | | | |
| തന്‍റെ വേലയെ തികച്ചു നാം ഒരുങ്ങിടുക | | | |
| | | | |
| | കാലമേറെ ഇല്ലല്ലൊ കാഹളം നാം കേട്ടീടാന്‍ | | |
| | കാന്ത വരാറായ് നാമും പോകാറായ് | (2) | |
| | | | |
| യേശുവിന്‍റെ നാമത്തില്‍ വിടുതല്‍ നമുക്കുണ്ട് | | | |
| സാത്താനോടെതിര്‍ത്തിടാം ദൈവജനമേ | | | |
| ഇനി തോല്‍വിയില്ല - ജയം നമുക്കവകാശമേ | | | |
| | | (കാലമേറെ ഇല്ലല്ലോ...) | |
| ആത്മബലത്താലെ നാം കോട്ടകള്‍ തകര്‍ത്തിടാം | | | |
| രോഗം ദു:ഖം മാറിടും യേശുനാമത്തില്‍ | | | |
| ഇനി ഭീതിയില്ല - ജയം നമുക്കവകാശമേ | | | |
| | | (കാലമേറെ ഇല്ലല്ലോ...) | |
| ശാപങ്ങള്‍ തകര്‍ന്നിടും യേശുവിന്‍റെ നാമത്തില്‍ | | | |
| ഭൂതങ്ങള്‍ വിട്ടോടിടും യേശു നാമത്തില്‍ | | | |
| ഇനി ശോകമില്ല - ജയം നമുക്കവകാശമേ | | | |
| | | (കാലമേറെ ഇല്ലല്ലോ...) | |
| | | | |
| | |||
| ||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം