യേശു മണാളന്‍ നമ്മേ
| | | | |||||
| | | യേശു മണാളന്‍ നമ്മേ ചേര്‍ക്കുവാന്‍ | | | | ||
| | | മദ്ധ്യവാനില്‍ വെളിപ്പെടുവാന്‍ | | | | ||
| | | കാലം ആസന്നമായി പ്രീയരെ | | | | ||
| | | ഒരുങ്ങാം വിശുദ്ധിയോടെ | | | | ||
| | | | | | | | |
| | | | ചേരും നാം വേഗത്തില്‍ ഇമ്പവീടതില്‍ | | | | |
| | | | കാണും നാം അന്നാളില്‍ പ്രീയന്‍ പൊന്‍മുഖം | (2) | | | |
| | | | | | | | |
| | | രോഗ ദു:ഖങ്ങളും മരണമതും | | | | ||
| | | തെല്ലും നീ ഭയപ്പെടേണ്ട | (2) | | | ||
| | | ദേഹം മണ്ണോടു ചേര്‍ന്നെന്നാലും | | | | ||
| | | രൂപാന്തരം പ്രാപിക്കും | (2) | | | ||
| | | | (ചേരും നാം) | | | | |
| | | യുദ്ധങ്ങളും ക്ഷാമവും ഭൂകമ്പവും | | | | ||
| | | അടിക്കടി ഉയര്‍ന്നീടുമ്പോള്‍ | (2) | | | ||
| | | കാന്തന്‍ യേശു വരാന്‍ കാലമായി | | | | ||
| | | രൂപാന്തരം പ്രാപിക്കും | (2) | | | ||
| | | | (ചേരും നാം) | | | | |
| | | ത്സടു ത്സടെ ഉയര്‍ക്കും വിശുദ്ധരെല്ലാം | | | | ||
| | | കാഹള നാദം കേള്‍ക്കുമ്പോള്‍ | (2) | | | ||
| | | പാരില്‍ പാര്‍ത്തിടൂം നാമന്നാളില്‍ | | | | ||
| | | രൂപാന്തരം പ്രാപിക്കും | (2) | | | ||
| | | | (ചേരും നാം) | | | | |
| —– ˜™ —– | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം