2009 ജൂൺ 22

ഇത്ര നല്‍ രക്ഷകാ യേശുവേ

 

 

 

 

 

 

 

 

 

ഇത്ര നല്‍ രക്ഷകാ യേശുവേ

 

 

 

 

 

ഇത്രമാം സ്നേഹം നീ തന്നതാല്‍

 

 

 

 

 

എന്തു ഞാന്‍ നല്‍കിടും തുല്യമായ്

 

 

 

 

 

ഈ ഏഴയെ നിന്‍ മുമ്പില്‍ യാഗമായ്

 

 

 

 

 

 

 

 

 

 

 

 

ലോകത്തിന്‍ നിന്ദകള്‍ ഏറിവന്നാലും

 

 

 

 

 

മാറല്ലേ മാറയിന്‍ നാഥനെ

 

 

 

 

 

എന്നു വന്നിടും നീ മേഘത്തില്‍

 

 

 

 

 

അന്നു ഞാന്‍ ധന്യനായ് തീര്‍ന്നിടും

 

 

 

 

 

 

 

(ഇത്ര നല്‍ )

 

 

 

 

രോഗങ്ങള്‍ ദു:ഖങ്ങള്‍ പീഡകളെല്ലാം

 

 

 

 

 

എന്‍ ജീവിതേ വന്നിടും വേളയില്‍

 

 

 

 

 

ദൂതന്മാര്‍ കാവലായ് വന്നപ്പോള്‍

 

 

 

 

 

കണ്ടു ഞാന്‍ ക്രൂശിലെ സ്നേഹത്തെ

 

 

 

 

 

 

 

(ഇത്ര നല്‍ )

 

 

 

 

 

 

 

 

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം