ശാന്ത തുറമുഖമടുത്തു
| | | | | | | | |
| | | ശാന്ത തുറമുഖമടുത്തു | | | | ||
| | | എന്‍റെ കാന്തനോടേറ്റമടുത്തു | | | | ||
| | | അധികമില്ല അധികമില്ല | | | | ||
| | | യാത്ര അധികമില്ലാ | (2) | | | ||
| | | | | | | | |
| | | കൊടുങ്കാറ്റും തിരമാലയും | | | | ||
| | | പടകിലേറി അടിച്ചിടുമ്പോള്‍ | | | | ||
| | | ക്രൂശില്‍ നോക്കി യാത്ര ചെയ്യും | | | | ||
| | | ശ്വാശ്വത വീട്ടില്‍ എത്തുവോളവും | (2) | | | ||
| | | | (ശാന്ത...) | | | | |
| | | സ്വന്ത ജനം കൈവിട്ടാലും | | | | ||
| | | ബന്ധുക്കളോ മാറിയാലും | | | | ||
| | | യേശു എന്നെ കൈവിടില്ല | | | | ||
| | | ക്ലേശങ്ങളില്‍ താങ്ങിടും താന്‍ | (2) | | | ||
| | | | (ശാന്ത...) | | | | |
| š› š› š› | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം