പരിശുദ്ധന്‍ മഹോന്നത ദേവന്‍
| | പരിശുദ്ധന്‍ മഹോന്നത ദേവന്‍ | | |||||
| | പരമെങ്ങും വിളങ്ങും മഹേശന്‍ | | |||||
| | സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി | | |||||
| | സ്തുതിക്കുന്ന സ്വര്‍ലോക നാഥനാം മിശിഹാ | | |||||
| | ഹാ ഹാ ഹാ ഹാലേലുയ്യ | (9) | | ||||
| | | ||||||
| | അവന്‍ അല്‍ഭുത മന്ത്രിയാം ദൈവം | | |||||
| | നിത്യതാതനും വീരനാം ദൈവം | | |||||
| | ഉന്നതദേവന്‍ നീതിയിന്‍ സൂര്യന്‍ | | |||||
| | രാജാധി രാജനാം മിഹാ | | |||||
| | ഹാ ഹാ ഹാ ഹാലേലുയ്യ | (9) | | ||||
| | | ||||||
| | | ||||||
| | കോടാകോടിതന്‍ ദൂതസൈന്യവുമായ് | | |||||
| | മേഘരൂഢനായ് വരുന്നിതാ വിവരില്‍ | | |||||
| | തന്‍ പ്രീയ സുതരെ തന്നോടു ചേര്‍പ്പാന്‍ | | |||||
| | വേഗം വരുന്നേശു മിശിഹാ | | |||||
| | ഹാ ഹാ ഹാ ഹാലേലുയ്യ | (9) | | ||||
| õõõ õõõ õõõ | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം