2009 ജൂൺ 20

കര്‍‌ത്തന്‍ നീ കര്ത്തചന്‍ നീ

 

 

കര്‍‌ത്തന്‍ നീ കര്‍ത്തന്‍ നീ

 

 

 

 

മരണത്തെ ജയിച്ചെഴുന്നേറ്റവന്‍

 

 

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും

 

 

യേശു മാത്രം കര്‍ത്താവ്

 

 

 

 

സ്തുതിയും സ്തോത്രവും

 

 

എന്നും സ്വീകരിപ്പാന്‍ യോഗ്യനായോനെ

 

 

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും

 

 

യേശു മാത്രം കര്‍ത്താവ്

 

 

 

 

കുഞ്ഞാടെ വാഴ്ത്തുവിന്‍

 

 

അവന്‍ ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ

 

 

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും

 

 

യേശു മാത്രം കര്‍ത്താവ്

 

 

 

š› š› š›

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം