2009 ജൂൺ 20

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

 

 

 

 

 

 

 

 

 

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

 

 

 

 

 

സന്നിധിയില്‍ സ്തോത്രത്തോടെന്നും

 

 

 

 

 

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

 

 

 

 

 

സന്നിധിയില്‍ നന്ദിയോടെന്നും

 

 

 

 

 

ആരാധിക്കുന്നു ഞങ്ങള്‍ നിന്‍

 

 

 

 

 

സന്നിധിയില്‍ നന്മയോടെന്നും

 

 

 

 

 

ആരാധിക്കാം യേശു കര്‍ത്താവിനെ

 

 

 

 

 

 

 

 

 

 

 

 

 

നമ്മെ സര്‍‌വ്വം മറന്ന് തന്‍

 

 

 

 

 

 

സന്നിധിയില്‍ മോദമോടിന്ന്

 

 

 

 

 

 

നമ്മെ സര്‍‌വ്വം മറന്ന് തന്‍

 

 

 

 

 

 

സന്നിധിയില്‍ ധ്യാനത്തോടിന്ന്

 

 

 

 

 

 

നമ്മെ സര്‍‌വ്വം മറന്ന് തന്‍

 

 

 

 

 

 

സന്നിധിയില്‍ കീര്‍‌ത്തനത്തിനാല്‍

 

 

 

 

 

 

ആരാധിക്കാം യേശു കര്‍ത്താവിനെ

 

 

 

 

 

 

 

 

 

 

 

 

നീയെന്‍ സര്‍‌വ്വ നീതിയും ആയി

 

 

 

 

 

തീര്‍ന്നതാല്‍ ഞാന്‍ പൂര്‍ണനായ്

 

 

 

 

 

നീയെന്‍ സര്‍‌വ്വ നീതിയും ആയി

 

 

 

 

 

നി‍ന്നതാല്‍ ഞാന്‍ ഭാഗ്യവാന്‍

 

 

 

 

 

നീയെന്‍ സര്‍‌വ്വ നീതിയും ആയി

 

 

 

 

 

തീര്‍ന്നതാല്‍ ഞാന്‍ ധന്യനായ്

 

 

 

 

 

ആരാധിക്കാം യേശു കര്‍ത്താവിനെ

 

 

 

š› š› š›

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം