എത്ര നല്ലവന്‍ എന്നേശു നായകന്‍
| | | എത്ര നല്ലവന്‍ എന്നേശു നായകന്‍ | | | | ||
| | | ഏതു നേരത്തും നടത്തിടുന്നവന്‍ | (2) | | | ||
| | | എണ്ണിയാല്‍ തീര്‍ന്നിടാനന്‍മകള്‍ ചെയ്തവന്‍ | | | | ||
| | | എന്നെ സ്നേഹിച്ചവന്‍ ഹല്ലേലുയ്യാ | (2) | | | ||
| | | | (എത്ര നല്ലവന്‍ ) | | | | |
| | | നായകനവന്‍ നമുക്കു മുമ്പിലായ് | | | | ||
| | | നല്‍ വഴികളെ നിരത്തിടുന്നവന്‍ | (2) | | | ||
| | | നന്ദിയാല്‍ പാടും ഞാന്‍ നല്ലവനേശുവേ | | | | ||
| | | നാടെങ്ങും ഘോഷിക്കും നിന്‍ മഹാ സ്നേഹത്തെ | (2) | | | ||
| | | | (എത്ര നല്ലവന്‍ ) | | | | |
| | | പ്രീയരേവരും പ്രതികൂലമാകുമ്പോള്‍ | | | | ||
| | | പാരിലേറിടും പ്രയാസ വേളയില്‍ | (2) | | | ||
| | | പൊന്‍ മുഖം കണ്ടു ഞാന്‍ യാത്ര ചെയ്തീടുവാന്‍ | | | | ||
| | | പൊന്നുനാഥന്‍ കൃപ ഏകുമീ ദാസരില്‍ | (2) | | | ||
| | | | (എത്ര നല്ലവന്‍ ) | | | | |
| | | | | | | | |
| —– ˜™ —– | |||||||

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം