2009 ജൂൺ 20

തന്നീടുക നിന്‍ കൃപാവരങ്ങള്‍

 

 

തന്നീടുക നിന്‍ കൃപാവരങ്ങള്‍

 

 

 

 

 

പോരാട്ടത്തില്‍ ഞാന്‍ തളര്‍‍ന്നീടാതെ

(2)

 

 

 

 

ശത്രു തന്നുടെ തീയമ്പുകളെ

 

 

 

 

 

തൊടുത്തിടുന്നു തകര്‍ത്തിടുവാന്‍

(2)

 

 

 

 

 

(തന്നീടുക നിന്‍ )

 

 

 

 

 

 

ഭാരം പ്രയാസം ഏറും നേരത്തും

 

 

 

 

 

 

ദു:ഖിതനായ് ഞാന്‍ തീരും നേരത്തും

(2)

 

 

 

 

 

മനം അറിയും അരുമ നാഥന്‍

 

 

 

 

 

 

അരികിലുണ്ട് തളരുകില്ല

(2)

 

 

 

 

 

(തന്നീടുക നിന്‍ )

 

 

 

 

 

ജീവകിരീടം തന്‍ കയ്യിലുള്ളോന്‍

 

 

 

 

 

ജീവപുസ്തകം തുറന്നീടുമേ

(2)

 

 

 

 

ജീവിതശുദ്ധി പാലിച്ചവന്‍ തന്‍

 

 

 

 

 

ചാരത്തണഞ്ഞു മോദിച്ചീടൂമേ

(2)

 

 

 

 

 

(തന്നീടുക നിന്‍ )

 

 

 

 

 

 

തമ്മില്‍ തമ്മില്‍ കണ്ടാനന്ദിക്കും നാള്‍

 

 

 

 

 

 

നമ്മള്‍ കണ്ണുനീര്‍ തുടച്ചിടും നാള്‍

(2)

 

 

 

 

 

എന്നു കാണുമോ, എന്നു സാദ്ധ്യമോ

 

 

 

 

 

 

അന്നു തീരുമെന്‍ പാരിന്‍ ദുരിതം

 

 

 

 

 

 

(തന്നീടുക നിന്‍ )

 

 

 

 

 

 

 

 

 

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം