2009 ജൂൺ 22

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ

 

 

 

 

 

 

 

 

 

കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ

 

 

 

 

 

ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ

(2)

 

 

 

 

ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ

 

 

 

 

 

നന്മ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടെ

(2)

 

 

 

 

 

 

 

 

 

 

 

 

ആരാധനാ... ആരാധന

 

 

 

 

 

 

യാഹെന്ന ദൈവത്തിനാരാധന

(2)

 

 

 

 

 

ആരാധനാ... ആരാധന

 

 

 

 

 

 

ആത്മാവിലും സത്യത്തിലും  ആരാധന

(2)

 

 

 

 

 

 

 

 

 

 

 

മമ്രയുടെ തോപ്പില്‍ ഇറങ്ങി വന്ന

 

 

 

 

 

അബ്രാഹാമിന്‍ ദൈവത്തിനാരാധന

(2)

 

 

 

 

മോറിയാ മലയില്‍ നിറഞ്ഞു നിന്ന

 

 

 

 

 

യിസഹാക്കിന്‍ ദൈവത്തിനാരാധന

(2)

 

 

 

 

 

 

(ആരാധനാ...)

 

 

 

 

യാബോക്ക് എന്ന കടവില്‍ ഇറങ്ങി വന്ന

 

 

 

 

 

യാക്കോബിന്‍റെ ദൈവത്തിനാരാധന

(2)

 

 

 

 

കാരാഗൃഹത്തില്‍ വീര്യ പ്രവര്‍ത്തി ചെയ്ത

 

 

 

 

 

യോസേഫിന്‍റെ ദൈവത്തിനാരാധന

(2)

 

 

 

 

 

 

(ആരാധനാ...)

 

 

 

 

മരുഭൂമിയില്‍ മന്ന ദാനം നല്‍കിയ

 

 

 

 

 

യിസ്രായേലിന്‍ ദൈവത്തിനാരാധന

(2)

 

 

 

 

കര്‍മ്മേല്‍ എന്ന മലയില്‍ അഗ്നി അയച്ച

 

 

 

 

 

ഏലിയാവിന്‍ ദൈവത്തിനാരാധന

(2)

 

 

 

 

 

 

(ആരാധനാ...)

 

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം