2009 ജൂൺ 20

ആശിഷ മാരിയുണ്ടാകും

 

 

ആശിഷ മാരിയുണ്ടാകും

 

 

 

 

ആനന്ദ വാഗ്ദത്തമേ

 

 

മേല്‍നിന്നും രക്ഷകന്‍ നല്‍കും

 

 

ആശ്വാസ കാലങ്ങളെ

 

 

 

 

ആശിഷമാരി ആശിഷം പെയ്യണമേ

 

 

കൃപകള്‍ വീഴുന്നു ചാറി

 

 

വന്മഴ താ ദൈവമേ!

 

 

 

 

ആശിഷ മാരിയുണ്ടാകും

 

 

വീണ്ടും നല്‍ ഉണര്‍വുണ്ടാം

 

 

കുന്നുപള്ളങ്ങളിന്‍ മേലും

 

 

വന്മഴയിന്‍ സ്വരം കേള്‍

 

 

(ആശിഷമാരി)

 

 

ആശിഷ മാരിയുണ്ടാകും

 

 

ഹാ! കര്‍ത്താ! ഞങ്ങള്‍ക്കും താ

 

 

ഇപ്പോള്‍ നിന്‍ വാഗ്ദത്തമോര്‍ത്തു

 

 

നല്‍‌വരം തന്നീടുക

 

 

(ആശിഷമാരി)

 

 

ആശിഷ മാരിയുണ്ടാകും

 

 

എത്ര നന്നിന്നു പെയ്കില്‍

 

 

പുത്രന്‍റെ പേരില്‍ തന്നാലും

 

 

ദൈവമേ ഇന്നേരത്തില്‍

 

 

(ആശിഷമാരി)

 

 

 

õõõ õõõ õõõ

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം