2009 ജൂൺ 22

എങ്ങനെ മറന്നിടും എന്‍ പ്രീയ

 

 

 

 

എങ്ങനെ മറന്നിടും എന്‍ പ്രീയ യേശുവിനെ

 

 

എങ്ങനെ സ്തുതിച്ചിടും

 

 

ആയിരം നാവുകളാല്‍ വര്‍ണ്ണിപ്പാന്‍ സാദ്ധ്യമല്ല

 

 

പോയ നാളില്‍ ചെയ്ത നന്മ ഓര്‍ത്താല്‍

(2)

 

 

 

 

 

ഉറ്റവര്‍ സ്നേഹിതര്‍ ബന്ധുമിത്രാതികള്‍

 

 

ഏവരും എന്നെ ഏറ്റം വെറുത്തനേരം

(2)

 

ലോകാവസാനത്തോളം ഞാന്‍ നിന്‍റെ കൂടെയുണ്ടെ

 

 

എന്നെന്നോടുരച്ചവനെ

 

 

 

 

(എങ്ങനെ...)

 

ലോകത്തില്‍ പാപിയായ് ഞാന്‍ ജീവിച്ചപ്പോഴിന്ന്

 

 

രക്തത്താലെന്നെ വീണ്ടെടുത്തു

(2)

 

ക്രൂശിലെ സ്നേഹത്തെ ഓര്‍ത്തിടുന്നേരം ഞാന്‍

 

 

ലോക മോഹങ്ങളാല്‍

 

 

 

 

(എങ്ങനെ...)

 

—– ˜™ —–

 

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം